ജാതകത്തിൽ ഈ പ്രശ്നമുള്ളവർ വിട്ടിലെ അഗ്നിമൂല തീർച്ചയായും പരിശോദിക്കുക ......പരിഹരിക്കുക ......

Поделиться
HTML-код
  • Опубликовано: 17 апр 2025
  • ജാതകത്തിൽ ഈ പ്രശ്നമുള്ളവർ വിട്ടിലെ അഗ്നിമൂല തീർച്ചയായും പരിശോദിക്കുക ......
    പരിഹരിക്കുക ......

Комментарии •

  • @jinuknr999
    @jinuknr999 2 дня назад +21

    ഇദ്ദേഹം പറയുന്നത് എല്ലാം ഞാൻ സാകൂതം കേൾക്കാറുണ്ട്. അതെന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കി സത്യം പറയട്ടെ 28വർഷത്തെ അലക്ഷ്യമായ ജീവിത ശൈലി പെട്ടെന്ന് ഒരുനാൾ മാറി മറിഞ്ഞു കാരണം മറ്റൊന്നുമല്ല ഇദ്ദേഹം പറഞ്ഞത് ചുമ്മാ ഒന്ന് അനുസരിച്ചു.. ഞാൻ ഒരാളുടെയും സഹായം തേടാതെ കഠിനാധ്വാനം ചെയ്ത് വീടിന്റെ കന്നി മൂലയിലെ തെറ്റ് ശരിയാക്കി, രണ്ടാമത് ഈശാന കോണിലെ തെറ്റ് ശരിയാക്കി, മൂന്നാമത് അഗ്നികോണിലെ ഈർപ്പം മാറ്റി..
    കണ്ടക ശനി കാലം ആയത് കൊണ്ട് ടോയ്ലറ്റ്ന്റെ വർക്ക്‌ ഞാൻ തന്നെ അങ്ങ് ചെയ്തു.
    അറിവ് തേടുന്നത് കൊണ്ട് ഇതൊക്കെ അറിവായി കിട്ടിയിരുന്നു ..
    വർഷങ്ങളായി ദുബായിൽ അടക്കം മൾട്ടിമീഡിയ ജോലി ചെയ്തിട്ടും സ്വന്തമായൊരു കമ്പ്യൂട്ടർ വാങ്ങാൻ പോലും എനിക്കായില്ല പണം വരും പോവും..
    പക്ഷെ ഇന്ന് അങ്ങനെയല്ല വിലകൂടിയ കമ്പ്യൂട്ടറുകൾ പണം മുടക്കാതെ എന്റെ കയ്യിൽ എത്തിച്ചേർന്നു..
    ഞാൻ ഉറപ്പായും പറയുന്നു എന്റെ കർമ്മമേഖലയിൽ തടസ്സം സൃഷ്ടിച്ചിരുന്ന പല കാര്യങ്ങളും എന്റെ വീട്ടിൽ ഉണ്ടായിരുന്നു
    പ്രപഞ്ച ശക്തിയിലും, ഗുരുനാഥന്മാരിലും ഞാൻ ശ്രദ്ധ ഊന്നിയപ്പോഴാണ് ജീവിതത്തിൽ മാറ്റം വരുന്നത്..
    തങ്കച്ചൻ സാറിനോട്, നന്ദി, സ്നേഹം ❤️🥰
    ഇത്രേം അനുഭവം ഇവിടെ ടൈപ്പ് ചെയ്തത് മറ്റുള്ളവർക്കും ജീവിതത്തിൽ നൻമ്മ ഉണ്ടാവട്ടെ എന്ന് കരുതിയിട്ടാണ്.. ഒന്നുകൂടി പറയട്ടെ വീട് വൃത്തികേടാക്കിയിട്ട് ക്ഷേത്രത്തിൽ പോയി പൂജ ചെയ്തിട്ട് ഒരു കാര്യവും ഉണ്ടാവില്ല വീടൊരു ക്ഷേത്രംതന്നെയാ..

  • @NaliniRajsekhar
    @NaliniRajsekhar День назад +1

    Thanks

  • @geethathulasidas1174
    @geethathulasidas1174 День назад +1

    Sir Ente Eesanakonil Kadayanu 35 Varshamai dhoshamano kinar Kanni moolayil

  • @gopakumarkpillai7601
    @gopakumarkpillai7601 День назад +1

    ആചാര്യന്മാരുടെ കാലത്തൊന്നും ഫ്ലാറ്റുകളില്ലായിരുന്നു. പിന്നെങ്ങനാണ് ഇതൊക്കെ അവരെഴുതി വച്ചിരുന്നതാണെന്ന്താങ്കൾ പറയുന്നത്?

  • @userq234
    @userq234 2 дня назад +3

    സാർ.വീടിന്റെ പണികഴിഞ്ഞു ബാക്കി വരുന്ന ടൈൽസ് വേസ്റ്റ് ഇടാൻ സ്ഥലം ഇല്ല.അപ്പോൾ അത് മണ്ണിനടിയിൽ കുഴിച്ചിടാമോ.എങ്കിൽ ഏത് ഭാഗത്തു കുഴിച്ചിടാം.മറുപടി തരണേ സാർ 🙏🏻

    • @bindu3333
      @bindu3333 День назад

      കന്നിമൂലയിൽ

    • @sindhushibu2356
      @sindhushibu2356 День назад

      കന്നിമൂലയിൽ വേസ്റ്റും, കുഴികളും, വെള്ളത്തിന്റെ സാന്നിധ്യം വരല്ലേ. കന്നിമൂല എപ്പോഴും ശുദ്ധി ആയിട്ട് വെക്കണം

    • @sindhushibu2356
      @sindhushibu2356 День назад +1

      ​@@bindu3333ഉപകാരം ചെയ്തില്ലേലും ആർക്കും ഉപദ്രവം ചെയ്യല്ലേ 🙏

    • @sainabap1211
      @sainabap1211 День назад

      Anak randamatha boy ser parajath sereyanu eth sreyakan try chayunu

    • @bindu3333
      @bindu3333 День назад

      @sindhushibu2356 Over ആക്കല്ലേ... കന്നി മൂലയിൽ weight കൂട്ടാൻ പുള്ളി തന്നെ ആണ് പറഞ്ഞത്... ഈ പുള്ളി ചോദിച്ചത് കക്കൂസ് കുഴി കുത്തട്ടെ എന്നല്ല.. വീടുപണി കഴിഞ്ഞ karigallum, ഇഷ്ടിക മറ്റും ആഹ്‌ ഭാഗത്തു കൂട്ടി ഇടമെന്നു പറയുന്നുണ്ട്...

  • @sreekandanpandianchery1616
    @sreekandanpandianchery1616 День назад

    How many outer doors need a house .