കുരുട്ടു ബുദ്ധിയിൽ എന്തൊക്കെയാ ഈ കുരുട്ടുകൾക്ക് തോന്നുന്നത് , അങ്ങനേം ഇങ്ങനേം ഒന്നും അവസാനിപ്പിക്കാൻ പറ്റില്ല നീലൂ ബാലു ബന്ധം 😍😍😍😍😍 ഉപ്പും മുളകും അത് ഒരു ജിന്നാ 🤘✌
ഇപ്പോൾ എല്ലാരും പാറുകുട്ടിയെ കാണാൻ വേണ്ടി അടികൂടുന്നു... ഒരു വർഷം മുൻപ് നീലു ചേച്ചി പ്രെഗ്നന്റ് ആയപ്പോൾ എന്തെല്ലാം cmts അതിനെതിരെ ഇട്ടവർ ആണ്..പക്ഷെ അന്നും ഇന്നും എനിക്കു ഇഷ്ട്ടം മാത്രം ഉള്ളൂ ഈ ഫാമിലിയോട് 😘😘😘😘😘😘😘😘
അടിപൊളി എപ്പിസോഡ്.....ബാലുചേട്ടൻ ഇല്ലാതെ നീലുചേച്ചിയില്ല....നീലുചേച്ചിയില്ലാതെ ബാലുചേട്ടനുമില്ല....ഞങ്ങൾക്ക് നിങ്ങൾ രണ്ടുപേരും വേണം....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ....
പാഷാണം ഷാജിയുടെ റോളാണ് ഈ കുരുട്ട് ശിവാനിക്ക് ചെറിയ വായില്‍ വലിയ നാക്ക് ഉരുളക്കുപ്പേരിപോലെ എല്ലാടത്തും ഉണ്ട് ആ കുരുട്ട് കാന്താരി വല്ലാത്ത ജന്മംതന്നെ രണ്ട് പെണ്‍മക്കളുടെ റോളും നമിച്ചെടേ കേശു മോന്‍ കുറെ മെച്ചപ്പെട്ടു കേശു സൂപ്പർ
ഇന്നലെ ബാലു ചേട്ടൻ വെളിപ്പെടുത്തിയ നഗ്ന സത്യങ്ങളിൽ ഇഷ്ട പെട്ടതേത് എനിക്ക് പോളി ടെക്‌നിക് പഠിക്കുമ്പോ വീട്ടിലെ മിലിറ്ററി കോട്ട തീർത്തു ചെറിയച്ഛന് പണികൊടുത്തത്
പണ്ടൊക്കെ എപ്പിസോഡ് കണ്ടിട്ട് അന്നത്തെ അഭിപ്രായം പറയുന്നവർ ആയിരുന്നു... ഇപ്പോൾ ചുമ്മാ ലൈക്ക് തെണ്ടുന്നവരെ അല്ലാതെ ആരെയും കമന്റ് ബോക്സിൽ കാണാനില്ല . കഷ്ടം
പാറുക്കുട്ടി ചിരിക്കുമ്പോ ഒരു പ്രത്യേക രസാല്ലേ.... പാറുക്കുട്ടിയുടെ കുസൃതി കാണാൻ വരുന്ന എത്ര പേരുണ്ടിവിടെ....😍😍
എന്റെ മോൻ 😎😎😎
ഞാൻ
നാനും 😊
Superrr
吧
ബാലുചേട്ടൻ മക്കളേ കേശുവേ എന്ന് വിളിക്കുന്നത് കേൾക്കാൻ ഒരു പ്രത്യക രസമാണ്
Ayebvifbcp suevhofbhi jcifnbovcl ubvigbhoufb fudnhjckgbclhbhp fbvovkhp bgifkdnhivhkgorbho gufigkdudngi pbhohlgotnvofbhp didngidnjifbci unhogynv higogkgp jufnjlhplo to cifkhpclcoymh suevjhoglynhphc mhkfkfnhobvl tbhifnhifnvk duenlvongjgmcit
ബാലുവിന്റെ അമ്മ സൂപ്പർ അമ്മ ആണ്. നല്ല ഐശ്വര്യവും ദൈവികതയും ഉണ്ട് ആ അമ്മയുടെ മുഖത്ത്👍🏻
ഭവാനി അമ്മയുടെ മുഖത്തോ
നിക്കും ഇസ്താ അമ്മൂമ്മേ.. 😍😘😍
@@shijilp8650 ഭവാനി അമ്മ mwuth ann
ഭവാനി അമ്മയും സൂപ്പറാണ്
athe nalla bhangiyaan kaanaan
ശോ ഡെയ്‌ലി ഇങ്ങനെ പുതിയ ഐഡിയകൾ ഇവർക്ക് എവടനു കിട്ടുന്നു. ഇതിന്റെ സ്‌ക്രിപ്റ്റ് എഴുതുന്ന ആ മഹാന് എത്ര ലൈക്
Super
നീലു ചേച്ചിടെ പച്ചക്കറി അരിയുന്നത് ഇങ്ങനെ കണ്ടിരിക്കാൻ തന്നെ നല്ല രസം ഉള്ള ഒരു കഴ്ച തന്നെ ആണല്ലേ 😍
..ikkante comnt ennum kanallooo 😊
അരിയുക എന്നതാണ് ശരി
🐓🐓🐓🐓🐓🐓
Mridula Mridu പിന്നെ പിന്നെ 😎🙈
rob Navy 🙁
ഈ വർഷത്തെ ടെലിവിഷൻ അവാർഡ് ൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് നമ്മുടെ പാറുകുട്ടിക്ക്... ശെരിയാണെങ്കിൽ ലൈക്
Correct
ബാലു ചേട്ടനെയും😍 നീലു ചേച്ചിയേയും ഒരു പോലെ ഇഷ്ട്ടമുള്ളവർ ഇവിടെ ആരൊക്കെ ഉണ്ട്???🤔
😍 *ബാലു ഇല്ലാതെ നീലു ഇല്ല* ❣️
*നീലു ഇല്ലാതെ ബാലുവും ഇല്ല* ❣️
ഇഷ്ടം.. ഒരുപാട് 😅🥰
😂✌💯ബാലുനെ കഴിച്ചാണ് 🙏🙏🙏🏃
@@മയിൽപീലി-ഭ4ച prrr.. 🤭🤭😅🤣🤣
Neelu illathe baluvum😁
@@മയിൽപീലി-ഭ4ച 😊👍
കേശുവെ.... ആ.. എന്തോ..
ആ വിളി കേൾക്കാൻ തന്നെ ഒരു രസാലെ ... ബാലു ചേട്ടൻ ഇഷ്ടം
ഇവരുടെ തുടക്ക കാലത്തേ എപ്പിസോഡും ഇപ്പോഴത്തെ എപ്പിസോഡും കണ്ടാൽ മനസിലാവും.... ഇവർ നാച്ചുറൽ അഭിനയത്തിന്റെ കാര്യത്തിൽ എത്ര മാത്രം വളർന്നു എന്ന്❤❤❤❤
That's correct
സത്യം 👍
Eee channel othi subscribe cheyooo please
പിന്നല്ല.. നാനും നാച്ചുറലാ,പാറുക്കുട്ടി ഇസ്‌തം 😍😘😍
@@malayalamtalkies6152 പാറുക്കുട്ടി ഉയിർ❣️
ബാലുവിനും നീലും നീലുവിനു ബാലുവും പോലെ ബാലും നീലും ഇല്ലാത്ത ഉപ്പും മുളകും ഞങ്ങക്കും പറ്റത്തില്ല... 😍😘
ശരിയാ 😘😘
Sathyam 😍😍
ഉപ്പും മുളകും സ്ഥിരം കാണാറുള്ള ന്യൂ ജനറേഷൻ പിള്ളേർ like അടിക്കുക
Super
കുരുട്ടു ബുദ്ധിയിൽ എന്തൊക്കെയാ ഈ കുരുട്ടുകൾക്ക് തോന്നുന്നത് , അങ്ങനേം ഇങ്ങനേം ഒന്നും അവസാനിപ്പിക്കാൻ പറ്റില്ല നീലൂ ബാലു ബന്ധം 😍😍😍😍😍
ഉപ്പും മുളകും അത് ഒരു ജിന്നാ 🤘✌
just got out the shower and
it is not going to the
നീലു ചേച്ചിയുടെ പച്ചക്കറി അരിയൽ ഇഷ്ടപെട്ടവർ ഉണ്ടോ
Yes , njaan try cheythitund pakshe ithra speedil ithupole ariyaan pattilla.
Chechede..............................
@@josejohn5704 Aa. Praaa porattee
Yes njanum noki pakshe pattunila
Ijjathiiiii
"പിള്ളേരുടെ അച്ഛനും ഒരുപാട് പിള്ളേരുടെ അമ്മയും "കലക്കി യല്ലോ........ 🤗🤗🤗🤗
വിഷ്ണു :ആരും കേൾക്കാത്തത് ഞാൻ കേൾക്കുന്നു 😂😂😂
നീലു : പിള്ളേരുടെ അച്ഛാ..
ബാലു : എന്ത് ഒരുപാട് പിള്ളേരുടെ അമ്മേ 😂😂😂
😆
🤣
പാറു കുട്ടി നിലത്തു കിടന്ന് അഭ്യാസം കാണിക്കുന്നത് എത്രപേർ ശ്രദ്ധിച്ചു
nnani
@@rasiyalekha5034 തന്നേ.....
Njn
8.57 😁😅😃😆😂
Njan
ഇപ്പോൾ എല്ലാരും പാറുകുട്ടിയെ കാണാൻ വേണ്ടി അടികൂടുന്നു... ഒരു വർഷം മുൻപ് നീലു ചേച്ചി പ്രെഗ്നന്റ് ആയപ്പോൾ എന്തെല്ലാം cmts അതിനെതിരെ ഇട്ടവർ ആണ്..പക്ഷെ അന്നും ഇന്നും എനിക്കു ഇഷ്ട്ടം മാത്രം ഉള്ളൂ ഈ ഫാമിലിയോട് 😘😘😘😘😘😘😘😘
മ്മടെ പാറുക്കുട്ടി,കേശു,ശിവ,ലച്ചു ചേച്ചി,മുടിയൻ ചേട്ടൻ, ബാലു അണ്ണൻ, നീലു ചേച്ചി ഇഷ്ടമുള്ളവർ ഇവിടെ LIKE👍👍👍 ചെയ്തോ
Nikk kesuvine ishtta ninghakko
കാസ്റ്റിംഗ് ഇത്ര നന്നായി ചെയ്യുന്ന വേറെ മലയാളം സീരിയൽ ഇല്ല... ബാലുവും അനിയനും അച്ഛനും എല്ലാം ഒരച്ചിൽ ഉണ്ടാക്കിയപോലെ😉
sathym
ENCOUNTER balu and aniyan real brothers
ബാലുവും അനിയൻ സുരേന്ദ്രനും
Real life brothers ആണ്..
Biju sopanam , broയും
Matiyade oru videoyil etra comment idum?
Onu nirthikote bro oru commentil ellam parajute
പാറുക്കുട്ടിയെ ആത്മാർഥമായി സ്നേഹിക്കുന്നവർ ലൈക്ക് ചെയ്യുക
Evdey evdey nammude parutty fans evdey 😍😍😍
Anila Nair ivideyundddd
Ivde undeee...nammalle paroottinte fan...
പാറുക്കുട്ടി ഇഷ്ട്ടം😍
Thaa ibde😎😎🤗🤗
Ivide undu
പാറുക്കുട്ടി ഇത്ര ചെറുപ്പത്തിൽ തന്നെ പറയുന്നത് അനുസരിക്കാൻ തുടങ്ങിയത് അത്ഭുതം തന്നെ അല്ലെ
നീലു ചേച്ചിയുടെ പാവയ്ക്ക കട്ടിങ് ഇഷ്ടപ്പെട്ടവർ
ഈ നൂൽ തൊട്ട് പോകണം
3:35 😲😲🤞🤞
Enikku peruthe eshttaayi
Engane saadikkunu 🤔🤔🤔
Black Forests 👏👏👏
be there for you guys have
me to come back and
പാറുക്കുട്ടി വന്നതിൽ പിന്നെ ഉപ്പും മുളകും കാണാൻ തുടങ്ങിയവർ ആരൊക്കെ...
ബാലുവില്ലെങ്കിൽ നീലുവുമില്ല .... നീലുവില്ലെങ്കിൽ ബാലുവുമില്ല... ബാലുവും നീലുവുമില്ലെങ്കിൽ മക്കൾ അഞ്ചുപേരുമില്ല..... 😘😘💕💕❤
സമ്പന്നനായ ബാലു എന്ന ഒരു episode കാണാൻ ആഗ്രഹിക്കുന്നു നിങ്ങളോ....😎😎👍👍
Xbox live gold slugs Chris and you
Zach Xbox live gold slugs DJ Khaled
Njan indu pakshe ethra valya nadakatha swapnam
പുതിയ ഡയറക്ടർ സാറിന് ഒരു ലൈക് അടിച്ചേ
ENCOUNTER enn mudalan new director vanne
അതാരാ
@@salmancc6468 suresh babuvine ariyella.bhasi annane ariyella
Oooh aryaaam
P4whoru hv)_£@₩@₩")"£#¥"?"&*^&&*_
അടിപൊളി എപ്പിസോഡ്.....ബാലുചേട്ടൻ ഇല്ലാതെ നീലുചേച്ചിയില്ല....നീലുചേച്ചിയില്ലാതെ ബാലുചേട്ടനുമില്ല....ഞങ്ങൾക്ക് നിങ്ങൾ രണ്ടുപേരും വേണം....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ....
ബാലു ഇല്ലാതെ നീലു ഇല്ല . നീലു ഇല്ലാതെ ബാലു ഇല്ല . ബാലുവും നീലുവും മക്കളുമില്ലാതെന്ത് ഉപ്പും മുളകും? ... ❤
JOCKER viewers illade uppum mulakum illa
ബാലു ഇല്ലെമ്പിൽ നീലു ഇല്ല. നീലു ഇല്ലെമ്പിൽ ബാലു ഇല്ല.
ശിവ റോക്സ്
ഓൾഡ് ഡയറക്ടർ പോയത് കൊണ്ട് ഇപ്പോ എല്ലാ ആൾക്കാരെയും കാണാൻ പറ്റുന്നു ഉണ്ട് ..!!
😅😅✌
But rama bhasi okke evde
Orupaadu pillerde Amma.......Balu chettan rocks😂😂😂😂😂😂😂😂😂😂😂😂😂
നെയ്യാറ്റിൻകരയിലെ അപ്പൂപ്പൻ ഫാൻസ് 1 ലൈക്ക് അടിച്ചേ
പാഷാണം ഷാജിയുടെ റോളാണ് ഈ കുരുട്ട് ശിവാനിക്ക് ചെറിയ വായില്‍ വലിയ നാക്ക് ഉരുളക്കുപ്പേരിപോലെ എല്ലാടത്തും ഉണ്ട് ആ കുരുട്ട് കാന്താരി
വല്ലാത്ത ജന്മംതന്നെ രണ്ട് പെണ്‍മക്കളുടെ റോളും നമിച്ചെടേ
കേശു മോന്‍ കുറെ മെച്ചപ്പെട്ടു കേശു സൂപ്പർ
നീലു ചേച്ചിയുടെ പാവയ്ക്കാ അറിയൽ ഇഷ്ടമുള്ളവർ ഇവിടെ ലൈക്
Parukkutiye oru thavana edukkan thonnunnavar ivide like adiche.....
z I don't have to be with
*FOOD കഴിച്ചുകൊണ്ടു ഉപ്പും മുളകും കാണുന്നവർ ആരൊക്കെ ഉണ്ട്*
At 12.48am. Fud nd Uppum Mulakum
@ 1:30 am food with uppum mulakum🙈
വെള്ളമടിച്ചോണ്ട് ഉപ്പും മുളകും കാണുന്നവർ ആരൊക്കെ ഉണ്ട് ഞാനുണ്ട് 😍😍😍
Eppozhum food kazhikkanamenkil enik uppum mulakum venam its my style
Njan
Pillaarde Achanum... Orupaad pillaarde ammem...😂😂😂😂😂
ഇന്നലെ ബാലു ചേട്ടൻ വെളിപ്പെടുത്തിയ നഗ്ന സത്യങ്ങളിൽ
ഇഷ്ട പെട്ടതേത്
എനിക്ക് പോളി ടെക്‌നിക് പഠിക്കുമ്പോ വീട്ടിലെ മിലിറ്ററി കോട്ട തീർത്തു ചെറിയച്ഛന് പണികൊടുത്തത്
😋😋😋😋
Baalu Chettan ingane mandatharam kaanichilayirunengl achante kail ninu ipozhum sneham kittiyene.paavam
പാറുക്കുട്ടി ഇഷ്ടം 😍😍😍
നീലുച്ചേച്ചി പച്ചക്കറി അരിയുന്നത് കാണാൻ ഒരു പ്രത്യേകരസാ അല്ലേ....
Ijas C Ijas C endu rasam?
Litz A
Kandittt enth thonnunnu
Pratyekich onnum tonunnilla
Litz A
Athippo ente kuzhappamalla
Thonniyavaraaan ivide like Adichirikkunnath
Tonnathadu konda njan rply ittadu
എന്തൊക്കെ പറഞ്ഞാലും വീട്ടിൽ ചേരിതിരിവ് വേണ്ട... Lechu ശിവ ഇനി ഇങ്ങനെ വേണ്ട...
പണ്ടൊക്കെ എപ്പിസോഡ് കണ്ടിട്ട് അന്നത്തെ അഭിപ്രായം പറയുന്നവർ ആയിരുന്നു... ഇപ്പോൾ ചുമ്മാ ലൈക്ക് തെണ്ടുന്നവരെ അല്ലാതെ ആരെയും കമന്റ് ബോക്സിൽ കാണാനില്ല . കഷ്ടം
Sathyam
Ollakaryamanu
Bibin Babu sathyam
Sathyam..
Sathyam aan chetta🤢🤢🤢🤕🤕
ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് നിലമെല്ലാം ഒന്ന് തൂത്തു വിർത്തിയാക്കാൻ നോക്കണം പ്രൊഡ്യൂസർ ചേട്ടാ
പാറു കുട്ടി ബാലു ചേട്ടനെ അച്ഛാ അച്ഛാ എന്നാ വിളിക്കുന്നത് 🙄 പാറുകുട്ടിക് ഇപ്പോ ശെരിക്കുള്ള അച്ഛൻ ഏതാണെന്നു ഓര്മ ഉണ്ടാവോ എന്തോ 😜
Anganoru doubt enkum und bro...
mod niyas athokke unddavum 😊✌🏻
jaraadvi Ra അതെല്ലാർകും ഉള്ളതാ 😄
Fidha Irshad Fidha പിന്നല്ലാഹ് 😄
Thanzeela Hussain അതെ 🙄
ഈ കുരുട്ട് ചേച്ചിമാരുടെ അനിയത്തിയായിപ്പോയല്ലോ എന്നാണ് ആ കുഞ് ചിന്തിക്കുന്ന്
😄😄😄
പിന്നെ
ഇന്നത്തെ ലൈക്ക് നമ്മുടെ പാറുക്കുട്ടിക്ക്. ഇവിടെ അടി ലൈക്ക് for our sweet parukutty
എന്റെ പാറുകുട്ടിനെ ആരും കണ്ണ് വെക്കരുതേ😎
view the house to myself and
on my way back from the
പിള്ളേരുടെ അച്ഛൻ നല്ല പേര് ആയിണ്ട് എന്തായാലും ബാലുച്ചേട്ടന്
ഒരുപാട് പിള്ളേരുടെ 'അമ്മ നീലു ചേച്ചി 😂😂
mod niyas Eppam kanarillallo
Azwa Pc ഇപ്പൊ കണ്ടില്ലേ 😜
Thanzeela Hussain 😂
😁😁😁😁😁
vishnupriya mv 😆
എന്തോന്നടെ ഇത് ഒരുമാതിരി ഓസ്‌ട്രേലിയൻ ടീമ്സിലെ കളിക്കാരെ പോലെ 🏏🏏എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണല്ലോ പാറുക്കുട്ടി വരെ തകർത്തു പൊളിക്കുവല്ലേ
SHIVANI IS LIKE SYMONDS WHO JUST IRRITATE
ഇന്നലെ ശിവാനിയുടെ birthday ആയിരുന്നു എന്ന് ആരേലും അറിഞ്ഞാരുന്നോ... വാ നമുക്ക് wish ചെയ്യാം ലൈക് അടിച്ചു 💪👍
Happy birthday shivaniiiii
Njangalokke innale wish cheithu, ennalum 👍
Njangal innale wish cheythu bro.but ennalum like cheyyunnu
ONCE AGAIN HAPPY BELATED BIRTHDAY SHIVANI KUTTY
Njan viliche wishes arichu.whattsappilum message ayahu replyum thanuu
@@sarathmvk6322 so cute 😍😍😍😍
കുത്തിതിരുപ്പൂ ഉണ്ടാക്കാൻ ശിവാനിയെ കഴിഞ്ഞേ ഒള്ളു
Like me
Z you and your family and
are you doing this morning I
😁😁😠
😠😠😠😠😡
ഇന്നും മ്മള് വൈകി സങ്കടം ഉണ്ട് frindz... എന്നും നിങ്ങളൊക്കെ നേരത്തെ വന്നാലെങ്ങനെ ഞങ്ങൾക്ക് എങ്ങനെ നേരത്തെ വരാൻ ഒക്കും
*8:55** ങ്ങളാ പാറുക്കുട്ട്യേ ഒന്ന് മൈന്റ് ചെയ്യ് ബാല്വേട്ടാ...* 😍😍😍
up with you guys have
നീലു ഇല്ലെങ്കിൽ ബാലു ഇല്ല ബാലു ഇല്ലെങ്കിൽ നീലുവും ഇല്ല....😘😘😘ഞങ്ങൾ ഇല്ലെങ്കിൽ നിങ്ങൾ 5 പേരും ഇല്ല....😊😊അത് സൂപ്പർ 👌👌
സ്ക്രോൾ ചെയുമ്പോൾ എനിക്കും ഒരു like
*ബാലുവിന്റ് ആക്ടിങ് കാണണം എങ്കിൽ 258 മത്തെ എപ്പിസോഡ് കണ്ട് നോക്ക് ഞാൻ ഇടയ്ക്കിടെ കാണും 😁😁😁😁😁*
Vere ethokke episodilu undu baluvinte katta abhinayam ?😁 Enthayalum 258 pwolichu!
👍
Nanum idakkidee kanum
Luttappi -ലുട്ടാപ്പി സൂപ്പർ Ep258&257
Kanditavum but oorma ella.. Ennalum onnude kanam
Neeluchechiney kanan inn oru pretheyka banghi und
എനിക്ക് ഇഷ്ടായി ഇന്നത്തെ എപ്പിസോഡ്....ഈ kesu ഒരു sambavanu..പിന്നെ നമ്മുടെ പാറുക്കുട്ടി sothumani..😘😘😘😘
ആ കുരുട്ട് എല്ലാരേയും വഴി തെറ്റിക്കുന്നു തോന്നുന്നെ😨😨😄
ഇടയ്ക്ക് ഇങ്ങനെ ഓരോന്ന് കൊണ്ടിടും കാണുന്നവർക്ക് തല വേദന വരാൻ
😂😂😂
കേശു ഒന്ന് വെളുത്തത് പോലെ 😍😍😍
ശിവയും വെളുത്തിട്ടുണ്ടല്ലോ
Videoil ulla ento prasnamanen tonunu..mothathil powder effect😆
ഒന്ന് ഡോഡ്ജ് ചെയ്ത് മെർജ് ചെയ്ത് എടുത്തു. കൊള്ളാം അല്ലെ
ഈ ലച്ചുവും ശിവയുമാണ് ഈ വീട്ടിൽ എല്ലാ കുരുട്ടും ഇണ്ടാക്കുന്നത് 😡😡
A
Neelu: pillerde achaa
Balu: nthon orupaad pillerde amme
😂😂
9:35 polich paarukkutty😍😍😍😍😍ummaaaa😙😙😗
ബാലുവിന് നീലു ഇല്ലാതെയും നീലുവിന് ബാലു ഇല്ലാതെയും പറ്റത്തില്ല..❤❤❤❤❤❤
അതിന് ഈ കുരുട്ടുകൾ എന്നല്ല ആരു വിചാരിച്ചാലും പറ്റൂലാ..😏😏😏
Balu illathe neeluvum, Neelu illathe baluvum illaa, ivar randu perumillathe Uppum Mulakumillaaa😘😘😘
പിള്ളേരുടെ അച്ഛൻ 😀 -Balu
ഒരുപാട് പിള്ളേരുടെ അമ്മ 😀-Neelu
vishnu:"ചെവി അടിച്ചു പോവാണെങ്കിൽ ഒന്നും കേൾക്കാണ്ടല്ലേ ഇരിക്കേണ്ടത്"😍😍👍👍
30 വയസ്സിനു മുകളിൽ ഉള്ള യൂത്തന്മാർ എടുത്ത് വിജയമാക്കിയ മലയാളത്തിലെ ഒരേയൊരു സീരിയൽ....❤😍
ഉപ്പും മുളകും ഫാൻസ് കാമോൺ ദ ദിവിടെ...... 👍✌
30 vayasinu thazhe ullavarum und tto
കീലേരി അച്ചു 20 വയസ് ഉള്ളവരും ഉണ്ടേ
20 വയസുള്ളവരും ഉണ്ട് (2)
Nice episode !!! ... Husband and Wife should not have ego while taking any decision ... Thanks for Uppum Mulakum team for presenting this episode ...
നീലു ചേച്ചി പച്ചക്കറി അരിയുന്നത് എന്നാ രസമാ😘😘
Baluvum neeluvum illangil ningal 5 perum illa . Thug life😁
ബാലു നീലു #ഇഷ്ടം
ബാലുവും നീലുവും ഒന്നിച്ച് നിൽക്കുന്നതാണ് അതിന്റെ ഭംഗി 😊❤
Entha cheyya ....ippo choru kazhikkanam ennundenki koodi uppummulakum vennam😁😁
Shivaniye kaanan inn nalla cute undayirnnu😍
അമ്മേ.... ഇന്ന് 30 മത്തെ cmnt place കിട്ടി...... 👍👍ഉപ്പും മുളകും ഇസ്‌തം........ 😘😘😘😘😘😘😏
നീലുവിനെ പോലെ അരിയാൻ പഠിക്കാൻ എത്റ പേർക്ക് താൽപരഽമുണ്ട്....
Innu ente birthday anu enikku oru like tharuooo😊😊😊😊
Hpy bday
Happy birthday afsal
🎂🎂🎂🎂
Happy birthday 🎉🎂
Happy birthday
Happy birthday 🎈🎉🎂
Lechunem Shivem randu tallumkoodu koduthaarunnel hpy aayene😜cherithirivu undakkiyenu
ഓരോ ദിവസം കൂടുമ്പോഴും പാറുകുട്ടിയുടെ അഭിനയവും ഗ്ലാമറും കൂടുകയെന്നാലോ
Parukutty eni 1000 episodum vennam enne parayunavarundo??💪❤😍😍
ഇന്ന് എല്ലാവരും കൂടുതൽ ഗ്ലാമർ ആയിട്ടുണ്ട്,,
Wives like Nilu is what makes husband like Balu does not change
Neelu chechi fanu Like here 😘
കാര്യങ്ങൾഎല്ലാം നല്ലരീതിയിൽ സോൾവായിഎങ്കിലും ആഉപദേശികൾക്ക് ഒരുചെറിയശിക്ഷകൊടുക്കാമായിരുന്നു മേലിൽഏഷണിഉണ്ടാക്കരുത് അത്തിനുവേണ്ടി
Ith ingane jeevithakaalam muzhivan continue cheyyanamenn aagrahamullavar like adiktto....👍👍👍
ഇന്ന് mykup കൂടുതലായി poyi എന്ന് തോന്നിയവർ ലൈക്കിയിട് പൊയ്ക്കോളൂ
Vedio entho glamour glow കൂടുതല്‍ ഉള്ള പോലെ 😬
Stym enikm thoni
True
Yessss
നീലു ചേച്ചി പച്ചക്കറി അരിയുന്നത് കാണുബോൾ നല്ല രസമുണ്ട് ഒരു പാചക കാരൻ അരിയുന്നത് പോലെ ഉണ്ട്
...പിള്ളേരുടെ അച്ഛൻ .... കൊള്ളാം 😀😀😀
ആ കറന്റുബിൽ പിടിച്ചു കൊണ്ടുള്ള പാറുകുട്ടിയുടെ പോക്ക് വീണ്ടു വീണ്ടും repeat അടിച്ചു കണ്ടവർ ഉണ്ടോ?
ഏഴര ആയിട്ടാ.... ഇപ്പോൾ തുടങ്ങും വേഗം പോരെ
'athum poyi...'
പാറുവും പോയി'
അച്ഛാ!!!😍😍😍
100inulllil 😳😂sandhosham kond irikan vayyyeeeee.......kandavar kandavar likeeet pokota
ശിവാനി ഇങ്ങനെ ചെയ്യരുത്
Flowersile top program uppum mulakum annennullathil oru samshayavum illa 😍😍😍
Balu ellenkil Neelu ella ,Neelu ellenkil Baluvum illa. Etra sundaram😂😂😂😂😂
Neelu chechi nammude swath... lechu nammude muth...mudiyan nammude bro...keshu shiva paru nammude ponnus.....balu nammude chank 😍
mubeena ende qulb
Appam paruo😕
Neeluchechik munpu pachaka joliyayirunno aa kaipayka murikunna reethi kando eshtamullavar like adiku plzzz 😍😍